കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. നിരവധി ആരാധകരും താരങ്ങളും എല്ലാം തന്നെ പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്...